യൂയേയീ ബ്ലോഗര്‍മാര്‍ക്ക് ഈസിയായി എത്താവുന്ന ഒരു സ്ഥലം. സലാല.
190 ദിര്‍ഹം കൊടുത്താല്‍ ഈ ബസ്സില്‍ റിട്ടേണ്‍ ടിക്കറ്റ് കിട്ടും.
അവിടെ നമ്മളെ സ്വീകരിക്കാന്‍ സര്‍വ്വത്മനാ തയ്യാറായിരിക്കുന്ന ഒരു ബ്ലോഗരുണ്ട്.
(അതു പിന്നെ വെളിപ്പെടുത്താം)
ഇതാ ഈ ബോറ്ഡ് നോക്കൂ!
സലാലയിലെ അമ്പലമാണ്. കണ്ടാല്‍ മൊത്തം കേരള ലൂക്കുള്ളപ്പോള്‍ അമ്പലമുണ്ടാകാതെതരമില്ലല്ലോ?
അമ്പലമുറ്റം:
ശ്രീകോവില്‍.
ഈ മുകളിലത്തെ ചിത്രം നോക്കൂ. ഒറിജിനല്‍ ദൈവങ്ങളേക്കാള്‍ പ്രാമുഖ്യം ജീവിച്ചിരിക്കുന്ന ദൈവങ്ങള്‍ക്കാണെന്നു തോന്നുന്നു!!!
