
യൂയേയീ ബ്ലോഗര്‍മാര്‍ക്ക് ഈസിയായി എത്താവുന്ന ഒരു സ്ഥലം. സലാല.
190 ദിര്‍ഹം കൊടുത്താല്‍ ഈ ബസ്സില്‍ റിട്ടേണ്‍ ടിക്കറ്റ് കിട്ടും.
അവിടെ നമ്മളെ സ്വീകരിക്കാന്‍ സര്‍വ്വത്മനാ തയ്യാറായിരിക്കുന്ന ഒരു ബ്ലോഗരുണ്ട്.
(അതു പിന്നെ വെളിപ്പെടുത്താം)
ഇതാ ഈ ബോറ്ഡ് നോക്കൂ!




5 comments:
നല്ല ഏ സി അമ്പലം. സലാലയില്‍ പോയിട്ടുണ്ടെങ്കിലും ബ്ലോഗര്‍മാരാരും ഇതു കാണിച്ചു തന്നിരുന്നില്ല. പക്ഷപാതം ! സങ്കുചിതാ വൈറ്റ് ബാലന്‍സ് ശരിയാക്കൂ.. എല്ലാം വെളുവെളാന്നിരിക്കുന്നു. വെറുതേ ഗുരുവിനു (അപ്പു) ചീത്തപ്പേരുണ്ടാക്കല്ലേ...
appo ini salalah il vannaal namukku aalondu alle :-) paarkkalaam
കുശലം സ്വാമി കാര്യം
നിശബ്ദത പാലിക്കുക - എന്താ അങ്ങിനെ എഴുതിയിരിക്കുന്നതു്. എനിക്കു മനസ്സിലായില്ല.
സങ്കു അപ്പൊ സലാലയില്‍ പോയി, അല്ലേ?
(വൈശാഖനെയാണോ ഉദ്ദേശിച്ചത്?)
നല്ല ഭംഗിയുള്ള സ്ഥലം.
ആശംസകള്‍...
ഓഫ്: എഴുത്തുകാരീ: കുശലം സ്വാമികാര്യം എന്നു വച്ചാല്‍ സംസാരിക്കുന്നത് ഈശ്വരകാര്യങ്ങളായിരിക്കട്ടെ എന്നര്‍ത്ഥം. (ശബ്ദം നാമജപത്തിന് എന്ന് അമ്പലങ്ങളില്‍ കണ്ടിട്ടില്ലേ? അതാണു കാര്യം)
Post a Comment