Wednesday, December 17, 2008

ഇങ്ങനത്തെ ആകാശം കണ്ടിട്ടുണ്ടോ?

6 comments:

ഉപാസന || Upasana said...

ingngineyuLLa oru manass kaNTittuNTO sankuchithaa..?
:-)
Upasana

Anonymous said...

ഉണ്ടല്ലോ! ഇതിലും മനോഹരമായതും കണ്ടിട്ടുണ്ട്. എന്താണോവേ പല ഫോട്ടോഗ്രാഫര്‍മാരും ആകാശത്തെ മാത്രം നോക്കി ക്ലിക്ക് ചെയ്യുന്നത്? ഭൂമിയില്‍ ഒന്നും ഇല്ലാഞ്ഞിട്ടാണോ ആവോ?

- സാഗര്‍ : Sagar - said...

ഒണ്ടെങ്കില്‍ .........???? (ജഗതി സ്റ്റൈയിലില്‍... :) )

siva // ശിവ said...

ഇത് രാത്രിയിലെ ആകാശമാണോ?

Jayasree Lakshmy Kumar said...

അവിടന്ന് ഇപ്പൊ ഒരു മാടപ്രാവ് ഇറങ്ങി വന്നേക്കാമെന്നൊരു തോന്നൽ. നല്ല ചിത്രം

പാച്ചു said...

കലക്കി ഈ പടം .. :) ഇതു രാത്രി ആണോ, പകല്‍ ആണോ? പകല്‍ ആണെന്ന് വിശ്വസിക്കുന്നു ..

ആഗതര്‍

About Me

My photo
exists? oh no! yes! it can be called like that.