
പുറകില്‍ കാണുന്നത് കാലിയായ ഭരണി. മുന്‍ വശത്തുകാണുന്ന വലിയ കുപ്പി കുറുമാന് കൈക്കൂലി -യുറോപ്യന്‍ കഥകള്‍ പെട്ടന്ന് പോസ്റ്റ് ചെയ്യുന്നതിനായി. മറ്റു കുപ്പികളെല്ലാം സ്റ്റോക്ക് ചെയ്തിരിക്കുന്നു. 45% ബ്ലോഗേഴ്സിനായി സംവരണം ചെയ്തിരിക്കുന്നു. വരൂ അര്‍മ്മാദിക്കൂ. എല്ലാ ബ്ലോഗ്ഗ-ബ്ലോഗ്ഗിണികള്‍ക്കും ഹാര്‍ദ്ദമായ സ്വാഗതം.