
മാന്ദ്യമാണെങ്കിലും, വിഷുക്കണി ഒരുക്കാതിരിക്കുന്നതെങ്ങനെ?ലിതു ഇന്നത്തെ ബ്രേക്ക് ഫാസ്റ്റ്.
സമാനമനസ്കരായ 30ല്‍പരം ബ്ളോഗേര്സ് ചേര്‍ന്ന് രൂപം കൊടുത്ത തികച്ചും നൂതന സംരഭമായ ബുക് റിപ്പബ്ളിക് ആദ്യമായി പുറത്തിറക്കുന്ന 'നിലവിളിയെ കുറിച്ചുള്ള കടംകഥകള്' ജനുവരി 10നു ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ വച്ച് പ്രകാശനം നടത്തുന്നു.ആസ്വാദനക്കുറിപ്പുകള്‍ വായനയനയുടെ പരോളുകള്‍ -ജി.പി.രാമചന്ദ്രന്
വെയില് നേരെ വീഴ്ത്താനുള്ള ശ്രമങ്ങള്‍ -The Prophet Of Frivolity
വാക്കുപൊഴിയുമ്പോള്‍ ബാക്കിയാവുന്നത് - ഹരിതകത്തില് പ്രമോദ്
കവിത പറക്കുന്ന ദൂരങ്ങള്‍ - വെള്ളെഴുത്ത്
ലാപുട സൂചിപ്പിക്കുന്നത് - വിശാഖ് ശങ്കര്‍
വിരസതക്ക് വിശക്കുമ്പോള്‍ - സനാതനന്
വാര്‍ത്തകള്‍
ബ്ളോഗിലെ കൂട്ടായ്മ പുസ്തക പ്രസാധന രംഗത്തേക്കും -ദേശാഭിമാനി
ബുക്ക് റിപ്പബ്ലിക് - ഒരു സമാന്തര പുസ്തക പ്രസാധന-വിതരണ സംരംഭം - നാട്ടുപച്ചയില് ദേവദാസ്
ബന്ധപ്പെട്ട് മറ്റു ബ്ലോഗ് പോസ്റ്റുകള്‍
കടങ്കഥകളെക്കുറിച്ചുള്ള ഓർമ്മകൾ... റോബി
റിപ്പബ്ലിക്കുകള്‍ ഉണ്ടാവുന്നത് -വെള്ളെഴുത്ത്
ബുക്ക് റിപ്പബ്ലിക്കേഷന്‍ -ഹരിയണ്ണന്‍
ബ്ലോഗ് കൂട്ടായ്മക്ക് ഭാവുകങ്ങള്‍ -മൂര്‍ത്തി
നെറ്റിൽനിന്നും പുറംലോകത്തേയ്ക്ക് ‘ലാപുട’ -ഭൂമിപുത്രി
വാക്കുകളുടെ പെരുങ്കല്ലുകള്‍ -ദസ്തക്കിര്‍
ലാപുടയുടെ പുസ്തകം സിമി