tag:blogger.com,1999:blog-21666079.post8250151701967225743..comments2023-11-05T15:35:03.517+03:00Comments on സങ്കുചിതം: ചെഗുവേര മകള്‍ക്കയച്ച അവസാന കത്ത്.K.V Manikantanhttp://www.blogger.com/profile/07991482717194165312noreply@blogger.comBlogger23125tag:blogger.com,1999:blog-21666079.post-58712425074893309642014-09-11T19:32:06.202+03:002014-09-11T19:32:06.202+03:00http://www.independent.co.uk/news/world/ches-daugh...http://www.independent.co.uk/news/world/ches-daughter-dies-true-to-uncle-until-the-end-1597693.html Anonymoushttps://www.blogger.com/profile/08069315519720736241noreply@blogger.comtag:blogger.com,1999:blog-21666079.post-67321785370057615272010-05-18T14:54:42.098+03:002010-05-18T14:54:42.098+03:00cheguvera yekurich cheguvera arayirunu ennathineku...cheguvera yekurich cheguvera arayirunu ennathinekurichum enik manasilakithana nigalke aayiram aayiram nanniAnonymousnoreply@blogger.comtag:blogger.com,1999:blog-21666079.post-803662460055534302007-05-31T06:27:00.000+03:002007-05-31T06:27:00.000+03:00നല്ല പോസ്റ്റ്നല്ല പോസ്റ്റ്അജിhttps://www.blogger.com/profile/04413264689575536575noreply@blogger.comtag:blogger.com,1999:blog-21666079.post-12616691781437076772007-05-31T05:50:00.000+03:002007-05-31T05:50:00.000+03:00സങ്കുചിതാ...നല്ല പോസ്റ്റ്. നല്ല വിവര്‍ത്തനം.സങ്കുചിതാ...നല്ല പോസ്റ്റ്. നല്ല വിവര്‍ത്തനം.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-21666079.post-6859866453485311982007-05-30T15:51:00.000+03:002007-05-30T15:51:00.000+03:00സുഹ്രുത്തെ,വൈകിയാണ് പോസ്റ്റ് കണ്ടത്. ഇത്, ഇതിനു മു...സുഹ്രുത്തെ,

വൈകിയാണ് പോസ്റ്റ് കണ്ടത്. ഇത്, ഇതിനു മുന്‍പ് വായിച്ചിട്ടുമുണ്ട്. എങ്കിലും ഇതിന്റെ പ്രസക്തി ഇപ്പോഴും നിലനില്ക്കുന്നു.

‘ചെ’യുടെ രൂപസൌന്ദര്യം കാണുകയും, അദ്ദേഹം കണ്ട സ്വപ്നത്തിനു സൌന്ദര്യം പോരെന്നു കാണുകയും ചെയ്ത സാന്‍ഡോസിന്റെ നേത്രരോഗം, മറ്റെന്തൊക്കെത്തന്നെയായാലും, തിമിരമല്ലെന്നു മാത്രം എനിക്കു നിശ്ചയമുണ്ട്.Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-21666079.post-2248570370091582952007-05-30T08:48:00.000+03:002007-05-30T08:48:00.000+03:00ചെ എഴുതി :“...പക്ഷേ, അപ്പോള്‍ ഞാന്‍ ജീവിച്ചിരുന്നത...ചെ എഴുതി :
“...പക്ഷേ, അപ്പോള്‍ ഞാന്‍ ജീവിച്ചിരുന്നത് മനുഷ്യര്‍ പരസ്പരം ശത്രുക്കളെപ്പോലെ കടിപിടി കൂടിയിരുന്ന ഒരു സമൂഹത്തിലായിരുന്നുവെന്ന് ഓര്‍ക്കുമല്ലൊ...”

ഇന്നും പ്രസക്തം..കുട്ടന്‍സ് | S.i.j.i.t.hhttps://www.blogger.com/profile/13777914191877361633noreply@blogger.comtag:blogger.com,1999:blog-21666079.post-33189921187604503662007-05-30T08:01:00.000+03:002007-05-30T08:01:00.000+03:00ചെ ഗുവേരയുടെ വ്യക്തിത്വം മനസ്സിലാഴ്ത്തിവച്ചിരിയ്ക്...ചെ ഗുവേരയുടെ വ്യക്തിത്വം മനസ്സിലാഴ്ത്തിവച്ചിരിയ്ക്കുന്ന അദ്ദേഹത്തൊടുള്ള ബഹുമാനത്തിന്റെ അളവ് ഏറെയാണ്.. ഈ പരിഭാഷ ഇവിടെ കൊടുത്തിട്ടുള്ളത് ഒരു പോസിറ്റിവ് ചിന്തഗതിയോടെയാണെങ്കിലും, അത് പുറപ്പെടുവിയ്ക്കുന്ന ഓരോ വാക്കും ഒരു പരിവര്ത്തകന്റെയായിട്ടല്ല, മറിച്ച് ചെ യുടെ സ്വന്തം വാക്കുകളായാണ് വായനക്കാര്‍ കാണുക.. ആയതിനാല്‍, പരിഭാഷകന് ചിലയിടങ്ങളില്‍ സൂചിപ്പിച്ചിരിയ്ക്കുന്ന ഭാഷയ്ക്ക് ഒരല്പം കൂടെ "ചെ" യോട് ചേര്‍ന്ന് നില്ക്കാന് കഴിയേണ്ടത് അനിവാര്യമെന്നു തോന്നുന്നു.. 'ഞന്ഞ്ഞപിഞ്ഞ' യെന്നും മറ്റുമുള്ള Colonial Language ഉപയോഗിയ്ക്കുന്നതിനേക്കാള്‍ കുറച്ചുകൂടി അച്ചടിഭാഷകളായിരിക്കും നന്നാവുക.. കാരണം ഇവിടെ ചെ'യാണ് സംസാരിയ്ക്കുന്നത്... അതുപോലെ തന്നെ മട്ടു പലയിടങ്ങളിലും englishന്റെ തനി പകര്പ്പ്പ് എന്നതിലുപ്പരി, അതിനൊരു കത്തിന്റെ 'മലയാള പരിവേഷം' കൊടുക്കാന്‍ കഴിയുന്നിടത്താണ് ഒരു പരിവര്‍ത്തകന്റെ വിജയം എന്നു ഞാന്‍ കരുതുന്നു...Kattaalanhttps://www.blogger.com/profile/15958740698828253394noreply@blogger.comtag:blogger.com,1999:blog-21666079.post-9292762335197467152007-05-29T05:13:00.000+03:002007-05-29T05:13:00.000+03:00ഇതിപ്പോഴാണ് കണ്ടത്...വായിച്ചില്ലെങ്കില്‍ നഷ്ടമായേന...ഇതിപ്പോഴാണ് കണ്ടത്...വായിച്ചില്ലെങ്കില്‍ നഷ്ടമായേനേ...
നന്ദി...:)ടി.പി.വിനോദ്https://www.blogger.com/profile/05758027840559076528noreply@blogger.comtag:blogger.com,1999:blog-21666079.post-40657329775642803272007-05-27T21:13:00.000+03:002007-05-27T21:13:00.000+03:00ചെഗുവേരയുടെ ഡയറി കുറിപ്പ്കള്‍ കൈവശം ഉണ്ടായിരുന്നു...ചെഗുവേരയുടെ ഡയറി കുറിപ്പ്കള്‍ കൈവശം ഉണ്ടായിരുന്നു എന്ന ഒറ്റ കുറ്റത്തിനു് അന്നു് അറസ്റ്റു വരിച്ച എന്റെ സുഹൃത്തുക്കളേ. ഞാനും വീണ്ടും ഈ എഴുത്തിലൂടെ മഹാനായ വിപ്ലവകാരിയേയും നിങ്ങളേയും ഓര്‍ക്കുന്നു. സങ്കുചിതന് അഭിവാദനങ്ങള്‍.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-21666079.post-80066839273153630282007-05-27T20:49:00.000+03:002007-05-27T20:49:00.000+03:00എന്ത് സുന്ദരനാണ് ചെ.പക്ഷേ ചെ സ്വപ്നം കണ്ട വിപ്ലവ...എന്ത് സുന്ദരനാണ് ചെ.
പക്ഷേ ചെ സ്വപ്നം കണ്ട വിപ്ലവത്തിന് ആ സൗന്ദര്യമില്ലല്ലോ...sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-21666079.post-39105505629092906642007-05-27T20:45:00.000+03:002007-05-27T20:45:00.000+03:00വിവര്‍ത്തനം ചെയ്തതിനു നന്ദി സങ്കൂ... അത് നന്നായി...വിവര്‍ത്തനം ചെയ്തതിനു നന്ദി സങ്കൂ... അത് നന്നായി ചെയ്തതിനു അഭിനന്ദനങ്ങളും.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-21666079.post-69521391447210892662007-05-27T20:35:00.000+03:002007-05-27T20:35:00.000+03:00സങ്കൂ മാഷെ വായിക്കാന്‍ അല്പം വൈകിപോയി.....വിപ്ലവബോ...സങ്കൂ മാഷെ വായിക്കാന്‍ അല്പം വൈകിപോയി.....വിപ്ലവബോധം ഉള്ളവര്ക്കതിന്റെ ചൂടെപ്പോഴും ഉണ്ടായിരിക്കുമെന്നതുപോലെ, അല്പം വൈകിയിട്ടൂം അതേ ചൂടോടെ തന്നെവായിച്ചു.......നന്ദി.

ഇത്തരം പോസ്റ്റുകള്‍ ഇനിയും എഴൂതൂകുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-21666079.post-19901371066160180312007-05-25T05:38:00.000+03:002007-05-25T05:38:00.000+03:00വളരെ നല്ലത്ലോകമെന്പാടും വിപ്ലവം എന്ന ആശയത്തിനൊരു മ...വളരെ നല്ലത്
ലോകമെന്പാടും വിപ്ലവം എന്ന ആശയത്തിനൊരു മുഖമുണ്ടെങ്കില്‍ അത് ചേയുടെതാണ്.

വിപ്ലവാത്മകരവും ഒപ്പം ദുരൂഹവുമായിരുന്നു ആ ജീവിതം.അശോക്https://www.blogger.com/profile/15353513208458649920noreply@blogger.comtag:blogger.com,1999:blog-21666079.post-20598365053122378312007-05-24T13:45:00.000+03:002007-05-24T13:45:00.000+03:00സങ്കു, നല്ല പോസ്റ്റ്, ആദ്യത്തെ ചിത്രവും നന്ന്.സങ്കു, നല്ല പോസ്റ്റ്, ആദ്യത്തെ ചിത്രവും നന്ന്.ഉത്സവം : Ulsavamhttps://www.blogger.com/profile/13800440946648091171noreply@blogger.comtag:blogger.com,1999:blog-21666079.post-91803250608320063572007-05-24T13:40:00.000+03:002007-05-24T13:40:00.000+03:00ഈ കത്ത് ഭാഷാന്തരം ചെയ്ത് പ്രസിദ്ധീകരിച്ചതിന് നന്ദി...ഈ കത്ത് ഭാഷാന്തരം ചെയ്ത് പ്രസിദ്ധീകരിച്ചതിന് നന്ദി

qw_er_tyabsolute_void();https://www.blogger.com/profile/09411019126802299363noreply@blogger.comtag:blogger.com,1999:blog-21666079.post-74328728790159205332007-05-24T08:09:00.000+03:002007-05-24T08:09:00.000+03:00പ്രിയ സങ്കുചിതന്, പൊസ്റ്റിന് നന്ദി. qw_er_tyപ്രിയ സങ്കുചിതന്, പൊസ്റ്റിന് നന്ദി.
qw_er_tyvimathanhttps://www.blogger.com/profile/03363486484685713918noreply@blogger.comtag:blogger.com,1999:blog-21666079.post-20564440628004462422007-05-24T07:53:00.000+03:002007-05-24T07:53:00.000+03:00വിപ്ലവം ജയിക്കട്ടെ. അമേരിക്കന്‍ വിപ്ലവം ജയിക്കട്ടെ...വിപ്ലവം ജയിക്കട്ടെ.
അമേരിക്കന്‍ വിപ്ലവം ജയിക്കട്ടെ.
ധീരാ വീരാ ജോര്‍ജ് ബുഷേ ധീരതയോടെ നയിച്ചോളു.
ലക്ഷം ലക്ഷം പിന്നാലെ.
കമ്മൂണിസ്റ്റ് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടി സിന്ധാബാദ്.
സഖാക്കളെ മുന്നോട്ട് മുന്നോട്ട് മുന്നോട്ട്
പരദേശികളൂടെ അധികാരക്കൊടി അറബിക്കടലില്‍(അതേ ശരിയാണ് അവരുയര്ത്തിയിരിക്കുന്നു).
അവരുടെ തോക്കുകള്‍ തൂക്കുമരങ്ങള്‍ അറബിക്കടലില്‍ (ശരിയാണ് അവരത് എന്ത് വിലകൊടുത്തും നില നിര്‍ത്തും)
വയലാറിതൊക്കെ എങ്ങിനെ മുങ്കൂട്ടിക്കണ്ടു. ദാര്‍ശനികത.

സംകുചിതന് എഴുതുന്നതിലെന്നും കഴുമ്പുണ്ട് ഭാഷയുണ്ട് വായിക്കേണ്ടതും....അഭയാര്‍ത്ഥിhttps://www.blogger.com/profile/10599194872060275151noreply@blogger.comtag:blogger.com,1999:blog-21666079.post-54099111802082483502007-05-24T07:38:00.000+03:002007-05-24T07:38:00.000+03:00ധീരവിപ്ലവകാരിയുടെ കത്ത് പരിഭാഷപ്പെടുത്തി പരിചയപ്പ...ധീരവിപ്ലവകാരിയുടെ കത്ത് പരിഭാഷപ്പെടുത്തി പരിചയപ്പെടുത്തിയതിന് നന്ദി...സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-21666079.post-62339699418224219312007-05-24T06:51:00.000+03:002007-05-24T06:51:00.000+03:00കത്ത് പരിചയപ്പെടുത്തിയതിന് നന്ദി.കത്ത് പരിചയപ്പെടുത്തിയതിന് നന്ദി.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-21666079.post-30262494842737884512007-05-23T18:22:00.000+03:002007-05-23T18:22:00.000+03:00നന്ദി..qw_er_tyനന്ദി..
qw_er_tyമൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-21666079.post-68863585743032435572007-05-23T16:47:00.000+03:002007-05-23T16:47:00.000+03:00പോസ്റ്റിന് നന്ദി.കോരിത്തരിപ്പുണ്ടാക്കുന്ന അപൂറ്വം...പോസ്റ്റിന് നന്ദി.
കോരിത്തരിപ്പുണ്ടാക്കുന്ന അപൂറ്വം ചില വ്യക്തിത്വങ്ങളിലൊന്നാണ് എനിക്ക് ചെഗുവേര.:)Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-21666079.post-11622382750197241172007-05-23T16:33:00.000+03:002007-05-23T16:33:00.000+03:00ഠേ.. തേങ്ങയല്ല,ബൊളീവിയന്‍ കാടുകളിലെ വെടിയൊച്ചയാണ്സ...ഠേ.. തേങ്ങയല്ല,ബൊളീവിയന്‍ കാടുകളിലെ വെടിയൊച്ചയാണ്

സങ്കൂ, നല്ല പോസ്റ്റ്.

“ഏര്‍ണസ്റ്റോ ഗുവേരെ” ഡിങ്കനേ പൊലെതന്നെ വീരനായിരുന്നു. “കൊല്ലാം ,പക്ഷേ തോല്‍പ്പിക്കാനാവില്ല” എന്ന് പറഞ്ഞവന്. ഏര്ണസ്റ്റൊയും,ആല്‍ബെര്‍ട്ടോ ഗ്രനേഡൊയും ചേര്‍ന്ന് ലാറ്റിന്‍ അമേരിക്കന്‍ ക്രൊസ്ബെല്റ്റിലൂടേ യാത്ര നടത്തുന്ന “മോട്ടോര്‍ സൈക്കീള്‍ ഡയറീസ്” എന്ന സിനിമയും ഡിങ്കനു വല്യ ഇഷ്ടമാണ്.Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-21666079.post-39258635461631331982007-05-23T16:24:00.000+03:002007-05-23T16:24:00.000+03:00"ചെഗുവേര മകള്‍ക്കയച്ച അവസാന കത്ത്." ക്യൂബന്‍ വിപ്ല..."ചെഗുവേര മകള്‍ക്കയച്ച അവസാന കത്ത്."

ക്യൂബന്‍ വിപ്ലവത്തിന്റെ കുന്തമുനയും വിപ്ലവാനന്തരം ക്യൂബന്‍ വ്യവസായ മന്ത്രിയുമായിരുന്നു ഡോ. എണസ്റ്റോ ചെ ഗെവാര ബൊളീവിയന്‍ കാടുകളില്‍ വച്ചോ മറ്റോ മകള്‍ക്കെഴുതിയ വിടവാങ്ങല്‍ കത്ത്.K.V Manikantanhttps://www.blogger.com/profile/07991482717194165312noreply@blogger.com