tag:blogger.com,1999:blog-21666079.post3265811595849244649..comments2023-11-05T15:35:03.517+03:00Comments on സങ്കുചിതം: ബൂലോഗത്തിന്റെ ആരംഭംK.V Manikantanhttp://www.blogger.com/profile/07991482717194165312noreply@blogger.comBlogger30125tag:blogger.com,1999:blog-21666079.post-11472083758611156802007-12-06T15:24:00.000+03:002007-12-06T15:24:00.000+03:00very nice dearvery nice dearറിയാസ് കൂവിൽhttps://www.blogger.com/profile/06838669270215691100noreply@blogger.comtag:blogger.com,1999:blog-21666079.post-53810943326293279192007-10-06T09:59:00.000+03:002007-10-06T09:59:00.000+03:002005 -ല്‍ ഞാനിവിടെ ബ്ലോഗുകള്‍ക്ക് പകരം പടം ഒട്ടിക്...2005 -ല്‍ ഞാനിവിടെ ബ്ലോഗുകള്‍ക്ക് പകരം പടം ഒട്ടിക്കയായിരുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-21666079.post-30482584104206716492007-10-03T22:58:00.000+03:002007-10-03T22:58:00.000+03:00ഇതില്‍ ഖണ്ഡിക തിരിച്ചിരിക്കുന്നതൊക്കെ മാറിപ്പോയിട്...ഇതില്‍ ഖണ്ഡിക തിരിച്ചിരിക്കുന്നതൊക്കെ മാറിപ്പോയിട്ടുണ്ടല്ലോ! ചിലേടത്തൊക്കെ ആശയവ്യത്യാസം ഉണ്ടാക്കുക കൂടിച്ചെയ്യുന്നു അത്!

ഒന്നുകൂടി ശരിയാക്കി ഇടാമോ മണികണ്ഠാ?

നന്ദി!

:-)Viswaprabhahttps://www.blogger.com/profile/12023214729497772482noreply@blogger.comtag:blogger.com,1999:blog-21666079.post-25881150098225000102007-08-07T16:59:00.000+03:002007-08-07T16:59:00.000+03:00തലക്കെട്ട് മാറ്റിയത് നന്നായി സങ്കുചിതാ,കുറച്ച് സെന...തലക്കെട്ട് മാറ്റിയത് നന്നായി സങ്കുചിതാ,കുറച്ച് സെന്സേഷണലായിപ്പോയില്ലേ എന്നു എനിക്കും തോന്നിയിരുന്നു.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-21666079.post-68594442766337182602007-08-07T16:23:00.000+03:002007-08-07T16:23:00.000+03:00ഉണ്ണിക്കുട്ടാ,ആ ടൈറ്റില്‍ മാറ്റുന്നു. അനൌചിത്യമായെ...ഉണ്ണിക്കുട്ടാ,
ആ ടൈറ്റില്‍ മാറ്റുന്നു. അനൌചിത്യമായെങ്കില്‍ മാപ്പ്.K.V Manikantanhttps://www.blogger.com/profile/07991482717194165312noreply@blogger.comtag:blogger.com,1999:blog-21666079.post-29194877791968669892007-08-07T11:20:00.000+03:002007-08-07T11:20:00.000+03:00നന്ദി സങ്കുചിതന്.. ഇതെടുത്ത് ഇവിടെ ഇട്ടതിന്. മലയാ...നന്ദി സങ്കുചിതന്.. ഇതെടുത്ത് ഇവിടെ ഇട്ടതിന്.

മലയാളം യൂണിക്കോഡ് , ബ്ലോഗ് എന്നല്ല ഏതു സംരംഭം എടുത്തു നോക്കിയാലും അതു ഒരു പാടു പേരുടെ ശ്രമങ്ങളുടെ കഷ്ടപ്പാടിന്റെ ചരിത്രം നമുക്കു കാണാനാവും. അങ്ങനെ അല്ലാതെ ഒന്നും വെറുതേ രൂപം കൊള്ളുന്നതല്ല. പക്ഷെ നെഗറ്റീവ് ആയ ടൈറ്റില്‍ ഇട്ടതിന്റെ ഔചിത്യം മനസ്സിലാകുന്നില്ല.

പഴയ ബ്ലൊഗേഴ്സ് എന്തു കൊണ്ട് ഇപ്പോ അതു പോലെ ആക്ടീവ് ആകുന്നില്ല എന്നത് ചിന്തിക്കേണ്ട വിഷയമാണ്. കാലം ചെല്ലുന്തോറും മറ്റെന്തിനുമെന്ന പോലെ ബ്ലോഗിനും ചില മാറ്റങ്ങള്‍ കണ്ടേക്കാം അപ്പോ ഇട്ടിട്ടു പോകാതെ പുതിയ ബ്ലോഗരെ സ്വാഗതം ചെയ്തു കൊണ്ട് നല്ലതിനെ പ്രോത്സാഹിപ്പിച്ചു കൊണ്ട്..വികൃതി കാട്ടുന്നവരെ സ്നേഹപൂര്‍വം ശാസിച്ചു കൊണ്ട്..വഴി കാട്ടിക്കൊണ്ട് പഴയവരെല്ലാം ഇവിടെ ആക്ടീവ് ആയി ഉണ്ടായിരുന്നെങ്കില്‍ ബൂലോഗം എന്തു മനോഹരമായേനെ..ഉണ്ണിക്കുട്ടന്https://www.blogger.com/profile/12472489133016397571noreply@blogger.comtag:blogger.com,1999:blog-21666079.post-11967802517706600252007-08-07T10:11:00.000+03:002007-08-07T10:11:00.000+03:00ഇത്രയേറേ വിവരങ്ങള്‍ അറിയിച്ചതിന് നന്ദി...ഉപകാരപ്ര...ഇത്രയേറേ വിവരങ്ങള്‍ അറിയിച്ചതിന് നന്ദി...
ഉപകാരപ്രദമായ ലേഖനം...
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-21666079.post-60254053698086599082007-08-07T10:02:00.000+03:002007-08-07T10:02:00.000+03:00മലയാള ബൂലൊകത്തിന്റെ തുടക്കക്കാരായി പ്രവര്‍ത്തിച്ച ...മലയാള ബൂലൊകത്തിന്റെ തുടക്കക്കാരായി പ്രവര്‍ത്തിച്ച സുമനസ്സുകള്‍ക്ക് ചിത്രകാരന്റെ ആത്മാര്‍ത്ഥമായ നന്ദി.chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-21666079.post-38365005511452727832007-08-07T09:35:00.000+03:002007-08-07T09:35:00.000+03:00ബ്ലോഗിങ്ങിന് വിലയേറിയ സംഭാവന ചെയ്തവരെ ഓര്‍മ്മപ്പെ...ബ്ലോഗിങ്ങിന് വിലയേറിയ സംഭാവന ചെയ്തവരെ ഓര്‍മ്മപ്പെടുത്തിയതിന് നന്ദി സങ്കുചിതാ....സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-21666079.post-24435623774471337602007-08-05T12:33:00.000+03:002007-08-05T12:33:00.000+03:00മലയാളം ബ്ലോഗിന്റെ അടിയൊഴുക്കു ചരിത്രങ്ങളൊന്നും അറി...മലയാളം ബ്ലോഗിന്റെ അടിയൊഴുക്കു ചരിത്രങ്ങളൊന്നും അറിയാതെ ബ്ലോഗ്ഗു ചെയ്തു തുടങ്ങിയവരില്‍ ഒരാളാണു ഞാന്‍.

അതുകൊണ്ട്, ഈ പൊസ്റ്റിലെ വിവരങ്ങള്‍ എനിയ്ക്കു വളരെ സന്തോഷവും അറിവും തന്നു.ഭാഷയ്ക്കു വേണ്ടി, അതിന്റെ ആശയപ്രകാശനങ്ങള്ക്കു വേണ്ടി ഇത്രയധികം ക്രിയാത്മ്ക സേവനങ്ങള്‍ അനുഷ്ടിച്ച എല്ലാ അനിയന്മ്മാര്ക്കും അനിയത്തിമാര്‍ക്കും (behind the success of every man there is a woman) എന്റെ പ്രണാമം.

പക്ഷെ അവരെ ഓര്‍മ്മിയ്ക്കുന്നതിന് ഒരു positive ആയ തലക്കെട്ട് ഉപയോഗിയ്ക്കാമായിരുന്നു എന്നൊരാക്ഷേപമുണ്ട്.എന്തിനേയും negative ആയി കാണുന്നവര്‍ ധാരാളം ഉണ്ട്.പക്ഷെ അവരെ ഉദ്ദേശിച്ച് ആ തലക്കെട്ട് അങ്ങനെ ആക്കിയില്ലായിരുന്നെങ്കില്‍ എന്നാശിയ്ക്കുന്നു.

അതുപോലെ സിബുവിന്റ് കമന്റു വായിച്ചിടം വരെ ഈ പോസ്റ്റീനെ കുറിച്ച് ഒരു രൂപവും എനിയ്ക്കു കിട്ടിയിരുന്നില്ല.

അതിലുള്ക്കൊള്ളിച്ച അറിവുകള്‍ക്കു സങ്കുചിത മന്സ്കനോടും വിശ്വത്തോടും നന്ദി പറയുന്നു.പ്രതികൂല സാഹചര്യങ്ങളെ എതിര്‍ത്തു കീഴ്പ്പെടുത്തുക, എളുപ്പമല്ലെങ്കിലും അതിനു ശ്രമിച്ചു മുന്നേറട്ടെ മലയാളം ബ്ലോഗിങ് എന്ന പ്രാര്‍ഥനയോടെ..

മലയാള ബ്ലോഗിന്റ് ചരിത്രം വളരെ വ്യക്തമായി എഴുതി, അതിന്റെ പിന് മുറക്കാര്ക്കു വായിച്ചു മനസിലാക്കത്തക്കവണ്ണം സൂക്ഷിയ്ക്കുന്ന്നതിനൊരു ശ്രമം ആരങ്കിലും തുടങ്ങണമെന്നും താല്പര്യപ്പെടുന്നു.മാവേലി കേരളംhttps://www.blogger.com/profile/14924971317928533689noreply@blogger.comtag:blogger.com,1999:blog-21666079.post-14573400744810684482007-08-05T10:51:00.000+03:002007-08-05T10:51:00.000+03:00അതേ തീര്‍ച്ചയായും അതു ചെയ്യണം. കുറഞ്ഞ പക്ഷം രണ്ടു ...അതേ തീര്‍ച്ചയായും അതു ചെയ്യണം. കുറഞ്ഞ പക്ഷം രണ്ടു തല്ലുകയെങ്കിലും വേണം.

തിരികെ ഇവിടേയ്ക്ക് വരാതിരിക്കുവാന്‍ തോന്നട്ടെ അദ്ദേഹത്തിന്.
:(ശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.comtag:blogger.com,1999:blog-21666079.post-7242829732689789332007-08-05T02:33:00.000+03:002007-08-05T02:33:00.000+03:00:):)SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-21666079.post-3594683424639416262007-08-04T22:23:00.000+03:002007-08-04T22:23:00.000+03:00തിരുമണ്ടന്ജീ,വിശ്വപ്രഭ മുതല്‍ അങ്ങനെ ചിലര്‍ ഇതുപോ...തിരുമണ്ടന്ജീ,
വിശ്വപ്രഭ മുതല്‍ അങ്ങനെ ചിലര്‍ ഇതുപോലെയുള്ള ക്രൂരമായ പാതകങ്ങള്‍ ഇ-മലയാളത്തോട് ചെയ്തിട്ടുണ്ട്, അതിനാല്‍ അവരെ ചാന്‍സ് കിട്ടിയാല്‍ തല്ലികൊല്ലണം എന്ന് ആണ് ഈ പോസ്റ്റു കൊണ്ട് ഉദ്ദേശ്ശിച്ചത്;) യേത്?K.V Manikantanhttps://www.blogger.com/profile/07991482717194165312noreply@blogger.comtag:blogger.com,1999:blog-21666079.post-90368445594169227172007-08-04T21:32:00.000+03:002007-08-04T21:32:00.000+03:00ഇങ്ങനെ ഒരു ടൈറ്റിലും വച്ച് പഴയ ഈ കമന്റെടുത്ത് പോസ്...ഇങ്ങനെ ഒരു ടൈറ്റിലും വച്ച് പഴയ ഈ കമന്റെടുത്ത് പോസ്റ്റ് ആക്കാനുള്ള കാരണം എന്തായിരുന്നു, സങ്കുചിതാ..? എന്താ ഉദ്ദേശിച്ചത്? ഈ ടൈറ്റിലും പോസ്റ്റും കൊണ്ട് എന്താ ഉദ്ദേശിച്ചത് എന്ന് എങ്കിലും ആരെങ്കിലും ഒന്നു പറഞ്ഞുതന്നെങ്കില്..Anonymousnoreply@blogger.comtag:blogger.com,1999:blog-21666079.post-82414603919806383722007-08-04T18:48:00.000+03:002007-08-04T18:48:00.000+03:00സങ്കുചിതാ, ഈ ടെക്സ്റ്റുമുഴുവന് വിശ്വം ഈ കമന്റായി ...സങ്കുചിതാ, ഈ ടെക്സ്റ്റുമുഴുവന് വിശ്വം ഈ കമന്റായി ഓഫ് യൂണിയനിലിട്ടതാണ് എന്ന് കുറച്ചുകൂടി കൃത്യമായി പറയാമായിരുന്നു; ലിങ്കും കൊടുക്കാമായിരുന്നു. എന്നാല്‍ ഉദ്ദേശശുദ്ധിയില്‍ ഒട്ടും സംശയമില്ലാട്ടോ..Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-21666079.post-66387240237744214062007-08-04T15:05:00.000+03:002007-08-04T15:05:00.000+03:00ഇങ്ങനെ ഒരു ഓര്‍മ്മക്കുറിപ്പ് അവസരോചിതമായി സങ്കുചിത...ഇങ്ങനെ ഒരു ഓര്‍മ്മക്കുറിപ്പ് അവസരോചിതമായി സങ്കുചിതാ.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-21666079.post-51389547654802131952007-08-04T14:50:00.000+03:002007-08-04T14:50:00.000+03:00മണി നമ്മുടെ ആല്‍ത്തറയിലെ സംഗമങ്ങളേയും പുനരുജ്ജീവിപ...മണി നമ്മുടെ ആല്‍ത്തറയിലെ സംഗമങ്ങളേയും പുനരുജ്ജീവിപ്പിച്ചു കണ്ടതില്‍ അതീവ സന്തോഷം. ശരിയാണ്, നമ്മുടെ ചങ്ങാതി ആല്‍ത്തറയില്‍ കുറെയെങ്കിലും സജീവമായിരുന്നു. പക്ഷെ അതിനേക്കാള്‍ വലിയൊരു ക്യാന്‍വാസ് തയ്യാറാക്കുന്നതില്‍ നല്ല പങ്കു വഹിക്കുകയും പിന്നീട് നിശബ്ദമായ്, നിസംഗനായ് ഒരു ദൃക്സാക്ഷിയായ് മാറിയിരിക്കുന്നതും സത്യത്തില്‍ എന്നെ പോലെയുള്ളവര്‍ക്ക് ദു:ഖമുണ്ടാക്കുന്നു. അതുപോലെ തന്നെ സങ്കുചിതനും എഴുതുന്ന കാര്യത്തില്‍ പിശുക്കാന് തുടങ്ങിയിട്ട് കാലമേറെയായി. എനിക്ക് പ്രതീക്ഷയുണ്ട്, ടണലിന്റെ അറ്റത്ത് തീര്‍ച്ചയായും വെളിച്ചമുണ്ടായിരിക്കും.Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-21666079.post-3240147761714221312007-08-04T13:57:00.000+03:002007-08-04T13:57:00.000+03:00ആ പാവം അങ്ങട് പൊയ്ക്കോട്ടെ!ആ പാവം അങ്ങട് പൊയ്ക്കോട്ടെ!മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-21666079.post-4175811500770336912007-08-04T12:56:00.000+03:002007-08-04T12:56:00.000+03:00എന്നിട്ടോ?എന്നിട്ടോ?സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-21666079.post-77365380138401036882007-08-04T12:12:00.000+03:002007-08-04T12:12:00.000+03:00തല്ലിക്കൊല്ലുക? അതെ എല്ലാം മുന്താനെ മുടിച്ച് തമ്പീ...തല്ലിക്കൊല്ലുക? അതെ എല്ലാം മുന്താനെ മുടിച്ച് തമ്പീ !ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-21666079.post-15826244550767817792007-08-04T10:44:00.000+03:002007-08-04T10:44:00.000+03:00മലയാളം ബ്ലോഗിന്റെയും വരമൊഴിയുടെയും ചരിത്രം വളരെ സര...മലയാളം ബ്ലോഗിന്റെയും വരമൊഴിയുടെയും ചരിത്രം വളരെ സരസമായും വിശദമായും വിവരിച്ചതിനു എന്റെ ഹൃദയ പൂര്‍വമായ നന്ദി രേഖപ്പെടുത്തുന്നു.

ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് (മലയാളം ബ്ലോഗ്, വരമൊഴി ) ആയിരമായിരം ഹൃദയം നിറഞ്ഞ പൂച്ചെണ്ടുകള്‍!!!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-21666079.post-89001742141747892532007-08-04T09:41:00.000+03:002007-08-04T09:41:00.000+03:00മലയാളം ബ്ലോഗിംഗിന്റെ ചരിത്രം ഹൃദ്യമായി വിവരിച്ചത് ...മലയാളം ബ്ലോഗിംഗിന്റെ ചരിത്രം ഹൃദ്യമായി വിവരിച്ചത് നന്നായി. കണ്മുന്നിലൂടെ ഒരുമാധ്യമം വളര്‍ന്നു കയറുന്നതിന്റെ തുടക്കം കാണാന്‍ കഴിഞ്ഞവര്‍ ചരിത്രത്തിന്റെ ഭാഗം തന്നെയാണ്. അവരോടുളള ആദരവ് മനസിലെന്നുമുണ്ടാവും. നന്ദി..കെhttps://www.blogger.com/profile/14280853608887413645noreply@blogger.comtag:blogger.com,1999:blog-21666079.post-425733845612705702007-08-04T07:27:00.000+03:002007-08-04T07:27:00.000+03:00:):)G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-21666079.post-1532865279030321622007-08-04T02:55:00.000+03:002007-08-04T02:55:00.000+03:00ഓടോ:ഏവൂരാനേ, ഭഗവാനെപ്പോഴാ തണ്ടിലായേ? :-)ഓടോ:
ഏവൂരാനേ, ഭഗവാനെപ്പോഴാ തണ്ടിലായേ? :-)Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-21666079.post-73974232331118843392007-08-04T02:44:00.000+03:002007-08-04T02:44:00.000+03:00തിരികെ വരണം, വേഗമാവട്ടെ..! എന്നിട്ടു വേണം, രണ്ടു ന...തിരികെ വരണം, വേഗമാവട്ടെ..! എന്നിട്ടു വേണം, രണ്ടു നാള്‍ക്കുള്ളില്‍ തണ്ടില്‍ നിന്നിറക്കി ഭവാന്റെ തോളില്‍ മാറാപ്പു വീണ്ടും ചാര്‍ത്താന്‍.Unknownhttps://www.blogger.com/profile/15280604061610449531noreply@blogger.com