tag:blogger.com,1999:blog-21666079.post114914312411667107..comments2023-11-05T15:35:03.517+03:00Comments on സങ്കുചിതം: കിണറ്റില്‍ വീണ കഥ -അവസാനഭാഗംK.V Manikantanhttp://www.blogger.com/profile/07991482717194165312noreply@blogger.comBlogger8125tag:blogger.com,1999:blog-21666079.post-1149315316130299222006-06-03T09:15:00.000+03:002006-06-03T09:15:00.000+03:00ഒരു തവണ കൂടി. :-)ഒരു തവണ കൂടി. :-)Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-21666079.post-1149217677185959802006-06-02T06:07:00.000+03:002006-06-02T06:07:00.000+03:00അടുത്തതു പോരട്ടേ.. വേറേം കഥകള്‍ വായിച്ചിട്ടുണ്ടു ...അടുത്തതു പോരട്ടേ.. വേറേം കഥകള്‍ വായിച്ചിട്ടുണ്ടു :)ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-21666079.post-1149194699103806792006-06-01T23:44:00.000+03:002006-06-01T23:44:00.000+03:00ഈ സങ്കുചിതനൊരു കമന്റിടണമെന്നോര്ത്തു രാവിലെ മുതല്‍...ഈ സങ്കുചിതനൊരു കമന്റിടണമെന്നോര്ത്തു രാവിലെ മുതല്‍ സങ്കൂന്റെ ബ്ലോഗ് ഓപ്പണ്‍ ചെയ്തു വച്ചതാ. ദുരന്ത കഥ നാലു ഭാഗങ്ങളും വായിച്ചു മാഷേ. ഒന്നും രണ്ടും ഭാഗങ്ങള്‍ നേരത്തേ വായിച്ചിരുന്നെങ്കിലും ഇന്നു വീണ്ടും വായിച്ചു.

വളരെ നന്നായിരിക്കുന്നു എഴുത്ത്. എനിക്കിഷ്ടപ്പെട്ട ഭാഗങ്ങള്‍ ക്വോട്ട് ചെയ്യാമെന്നു വച്ചാല്‍, മൊത്തമായും പകര്‍ത്തേണ്ടി വരും. മരണമറിയിക്കാന്‍ പോകുന്നതിത്രക്കു ത്രില്ലുള്ള ഏര്പ്പാടാണെന്നിപ്പോളാ മനസ്സിലായത്.

പശുവിനെ കറക്കേണ്ടിയിരുന്ന സമയവും, അന്നു കറന്ന സമയവും, അക്കത്തിലെഴുതിയതിനാലോ എന്തോ, കാണുന്നില്ല.

ഒരുമ്പെട്ടവളേയും കൊണ്ടൊരുമിച്ചു മരിക്കാന്‍ തീരുമാനിച്ചു ചാടിയിട്ട്, രക്ഷപ്പെട്ടപ്പോള്‍ പീറ വള്ളിച്ചെരിപ്പെടുത്തു, പഷേ ഒരുമ്പെട്ടവളെ അവിടെ ഉപേക്ഷിച്ചതു ഫീലായി.

ഇനിയുമിനിയുമെഴുതൂ സങ്കുചിതാ. അടുത്ത പ്രാവശ്യം ചാണക്കുഴിയില്‍ വീഴണേ എന്നു ഞാന്‍ തീര്‍ച്ചയായും പ്രാര്‍ത്ഥിക്കാം.Kuttyedathihttps://www.blogger.com/profile/10004511837002800297noreply@blogger.comtag:blogger.com,1999:blog-21666079.post-1149153959899664392006-06-01T12:25:00.000+03:002006-06-01T12:25:00.000+03:00തണുപ്പാ, ചാലക്കുടി പോട്ട വഴി നെടുനെടുങ്കന്‍ നെടുമ്...തണുപ്പാ, ചാലക്കുടി പോട്ട വഴി നെടുനെടുങ്കന്‍ നെടുമ്പാശ്ശേരിക്കു പോണേല് പിന്നെ തൃശ്ശൂരു ചെന്ന്, തൃപ്രയാര്‍ വഴി, ഇരിങ്ങാലക്കുട-പോട്ട-ചാലക്കുടി-മുരിങ്ങൂര്‍-അങ്കമാലി വഴി........ ഫ്ലൈറ്റ് പോകും.

സങ്കൂന്റെ കഥ ഞാനൊന്ന് ഇരുത്തി വായിക്കട്ടെ... (ചുമ്മാതാണേ, ഒന്നോടിച്ച് വായിച്ചു. എനിക്ക് ഖ്വോട്ടോഫ്ദ്ദഡ്ഡേ ചെയ്യുക എന്നൊരു ഉത്തരവാദിത്തം കൂടിയുണ്ടേ)

ഏതോ കേരളാ കോണ്ഗ്രസ്സുകാരന് ബ്ലോഗറില്‍ ജോലിചെയ്യുന്നുണ്ടല്ലോ- ഇന്നത്തെ വേര്‍ഡ് വെരി: കെ.എം.എ.എന്‍.ഐ (കാശുലാഭിക്കാന്‍ ഒരു എം ഒഴിവാക്കി)myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-21666079.post-1149153242110881012006-06-01T12:14:00.000+03:002006-06-01T12:14:00.000+03:00ശങ്കുമഷേ ! (പാരലല്‍ കോളേജില്‍ പഠിപ്പിച്ചത് കൊണ്ട് ...ശങ്കുമഷേ ! (പാരലല്‍ കോളേജില്‍ പഠിപ്പിച്ചത് കൊണ്ട് മാത്രമല്ല മാഷായത്, പുതിയ പ്രോടോകോള്‍ അനൂസരിച്ച് അങ്ങനെയേ വിളിക്കാവൂ )
കിണറ്റില്‍ വീണകഥ എല്ലാം വായിക്കാറുണ്ടായിരുന്നു.
ഇനിയും ഇനിയും വായിക്കും....

നമുക്ക് ആ കിണറും ഒരു തീര്ഥാടനകേന്ദ്രമാക്കിയാലോ ബ്ലോഗരേ ?
ചാലക്കുടി-പോട്ട വഴി നെടുമ്പാശ്ശേരിയില്‍ പോകുന്നവരൊക്കെ അവിടെ രണ്ട് മിനുട്ട് മൌനം ആചരിച്ച്, ഒരു രണ്ട് രൂപാ നാണയം കിണറ്റിലെറിഞ്ഞ് പോകുക.തണുപ്പന്‍https://www.blogger.com/profile/03427853575435018051noreply@blogger.comtag:blogger.com,1999:blog-21666079.post-1149145695621584352006-06-01T10:08:00.000+03:002006-06-01T10:08:00.000+03:00അക്കങ്ങള്‍ കുറച്ച് മിസ്സിങ്ങായല്ലോ സങ്കുചിതാ.. ഒന്...അക്കങ്ങള്‍ കുറച്ച് മിസ്സിങ്ങായല്ലോ സങ്കുചിതാ.. ഒന്നെഡിറ്റല്ല്?

വീണ്ടും വായിച്ചു. വീണ്ടും ഇഷ്ടപ്പെട്ടു.

ഇതിലെ മരണ അറിയിപ്പ് വായിച്ചായിരുന്നു ‘പാപിhttp://kodakarapuranams.blogspot.com/2005/11/blog-post_16.html’ യെ ഓര്‍ത്തെടുത്തത് .Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-21666079.post-1149143722812192972006-06-01T09:35:00.000+03:002006-06-01T09:35:00.000+03:00ഞാന്‍ കമന്റ് ഇട്ടിട്ടാണോ അവസാനഭാഗം ഡിലീറ്റ് ചെയ്ത്...ഞാന്‍ കമന്റ് ഇട്ടിട്ടാണോ അവസാനഭാഗം ഡിലീറ്റ് ചെയ്ത് വീണ്ടും പോസ്റ്റിയത്? ഞാന്‍ പിണങ്ങി.

എന്നാലും വന്ന കാര്യം പറയാം.

എല്ലാ എപ്പിസോഡും വായിക്കാറുണ്ടായിരുന്നു. കമന്റ് വയ്ക്കാന്‍ ഇപ്പോഴാണ് പറ്റിയത്. കഥകള്‍ എല്ല്ലാ ഭാഗവും ഒന്നിനൊന്ന് മെച്ചം. ഒരു അപകടം ഇത്ര സരസമായി പറയാന്‍ കഴിഞ്ഞ ആ നര്മ്മഭാവനയ്ക്ക് മുന്നില്‍ കൂപ്പുകൈ. അടുത്ത അപകടത്തിനായി കാത്തിരിക്കുന്നു, അയ്യോ, സോറി, അടുത്ത രചനയ്ക്കായി കാത്തിരിക്കുന്നു.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-21666079.post-1149143239836970642006-06-01T09:27:00.000+03:002006-06-01T09:27:00.000+03:00കിണറ്റില്‍ വീണ കഥ -അവസാനഭാഗംകിണറ്റില് വീണ കഥ -അവസാനഭാഗംK.V Manikantanhttps://www.blogger.com/profile/07991482717194165312noreply@blogger.com