tag:blogger.com,1999:blog-21666079.post114579124460647427..comments2023-11-05T15:35:03.517+03:00Comments on സങ്കുചിതം: കിണറ്റില്‍ വീണ കഥK.V Manikantanhttp://www.blogger.com/profile/07991482717194165312noreply@blogger.comBlogger10125tag:blogger.com,1999:blog-21666079.post-1145853724107895382006-04-24T07:42:00.000+03:002006-04-24T07:42:00.000+03:00സങ്കുചിതാ സംഭവം ഉഗ്രന്‍. ക്ലൈമാക്സ് പോസ്റ്റാന്‍ വൈ...സങ്കുചിതാ സംഭവം ഉഗ്രന്‍.
ക്ലൈമാക്സ് പോസ്റ്റാന്‍ വൈകിയാല്‍ ഞാനും ലിങ്കുതേടി ടോര്‍ച്ചുമെടുത്ത് ഇറങ്ങുവേ. ;)രാജീവ് സാക്ഷി | Rajeev Sakshihttps://www.blogger.com/profile/06098054872173863439noreply@blogger.comtag:blogger.com,1999:blog-21666079.post-1145801265589050782006-04-23T17:07:00.000+03:002006-04-23T17:07:00.000+03:00ഇബ്രുവേ താങ്ക്സ്... ലിങ്ക് എവിടെയൊ ഉണ്ട് എന്നു ...ഇബ്രുവേ താങ്ക്സ്... ലിങ്ക് എവിടെയൊ ഉണ്ട് എന്നു പറഞ്ഞു തന്നതിന്.. തപ്പി പിടിച്ചെടുത്ത് സസ്പന്‍സ് തീര്‍ത്തു ;-)

മണികണ്ഠന്‍ജി.. സംഭവം അസ്സലായിട്ടുണ്ട് ...ജേക്കബ്https://www.blogger.com/profile/05140405824734152995noreply@blogger.comtag:blogger.com,1999:blog-21666079.post-1145799903192167062006-04-23T16:45:00.000+03:002006-04-23T16:45:00.000+03:00സങ്കുചിത മനസ്കനല്ല തീര്‍ച്ച, ഈ കഥ ഞാന്‍ വേറെസ്ഥലത്...സങ്കുചിത മനസ്കനല്ല തീര്‍ച്ച, ഈ കഥ ഞാന്‍ വേറെസ്ഥലത്തും വായിച്ചു. വാരിക്കോരി വിത്ാന് സങ്കുചിതനുപറ്റില്ല്യല്ലൊ!SunilKumar Elamkulam Muthukurussihttps://www.blogger.com/profile/02845053722966563209noreply@blogger.comtag:blogger.com,1999:blog-21666079.post-1145798950666929782006-04-23T16:29:00.000+03:002006-04-23T16:29:00.000+03:00സങ്കുചിതാ..ഇത് ഞാന്‍ വായിച്ചിട്ടുണ്ട് . വിശാലന് ല...സങ്കുചിതാ..

ഇത് ഞാന്‍ വായിച്ചിട്ടുണ്ട് . വിശാലന് ലിങ്ക് തന്നിരുന്നു. രണ്ടാം ഭാഗം കുറേ കഴിഞ്ഞ് പ്രസിദ്ധീകരിച്ചാല്‍ മതി.. സസ്പെന്‍സ് നില നില്ക്കട്ടെ..

അന്ന് പറയാന്‍ പറ്റിയില്ല.. കലക്കിയിര്ക്കുന്നു..ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.comtag:blogger.com,1999:blog-21666079.post-1145798305323345502006-04-23T16:18:00.000+03:002006-04-23T16:18:00.000+03:00എന്നിട്ട്?എന്നിട്ട്?ശനിയന്‍ \OvO/ Shaniyanhttps://www.blogger.com/profile/11613344766041077605noreply@blogger.comtag:blogger.com,1999:blog-21666079.post-1145797450493596342006-04-23T16:04:00.000+03:002006-04-23T16:04:00.000+03:00പലകുറി വായിച്ചതാണെങ്കിലും ബ്ലോഗിലു കണ്ടപ്പോള്‍ വായ...പലകുറി വായിച്ചതാണെങ്കിലും ബ്ലോഗിലു കണ്ടപ്പോള്‍ വായിക്കാതിരിക്കുവാന്‍ കഴിഞ്ഞില്ല. വായിച്ചെത്തിയപ്പോഴല്ലെ സങ്കുചിതന് ആളെ പറ്റിച്ചതറിഞ്ഞതു്, ഛെ തുടരനാക്കേണ്ടിയിരുന്നില്ല, ഗൂഗിളെടുത്തു മണികണ്ഠന്റെ കഥകള്‍ സേര്‍ച്ച് ചെയ്തിട്ടു് ഒരു അന്തവും കുന്തവും കിട്ടുന്നില്ല (മലയാളം കഥകള്‍ എന്നോ മറ്റോ സേര്‍ച്ച് ചെയ്താല്‍ കൊച്ചുപുസ്തകങ്ങളുടെ വേലിയേറ്റമാണു്) വേഗം ബാക്കികൂടി പോസ്റ്റ് ചെയ്യൂ മണികണ്ഠാ..രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-21666079.post-1145793673624169532006-04-23T15:01:00.000+03:002006-04-23T15:01:00.000+03:00ഇതെത്ര വായിച്ചാലും മതിയാവില്ല.... അത്രയ്ക്കടിപൊളിയ...ഇതെത്ര വായിച്ചാലും മതിയാവില്ല.... അത്രയ്ക്കടിപൊളിയല്ലേ... സണ്‍കൂ... തകര്‍ത്തൂ. അന്നേരം കുറെ അനുഭവിച്ചെങ്കിലെന്താ.. സംഭവിച്ചതെല്ലാം നല്ലതിനല്ലേ. അതുകൊണ്ടല്ലേ ഞങ്ങളെല്ലാം ഇങ്ങിനെ എനിക്കു വയ്യായ്യേ ആയിരിക്കുന്നത്.. തുടര്വാരിക പരിപാടി വേണ്ട. ഒരു തുടര്ദിനമായിക്കൊള്ളട്ടെ

ഈ 1970-1980 കാലഘട്ടങ്ങളില്‍ ചാലക്കുടി-പോട്ട-പേരാമ്പ്ര-കൊടകര വഴിയെങ്ങാനും വല്ല പ്രത്യേകരീതിയിലുള്ള കാറ്റെങ്ങാനും വീശിയായിരുന്നോ ആവോ... വിശാലസണ്കുതിരസ്നേഹിതപ്പുലികള്... ഗവേഷണവിഷയമാക്കേണ്ടിയിരിക്കുന്നു.....myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-21666079.post-1145793330352769652006-04-23T14:55:00.000+03:002006-04-23T14:55:00.000+03:00ഒറ്റ ശ്വാസത്തില്‍ ഇതു വരെ എത്തി.. ഹയ്യോ.. ക്ലൈമാക്...ഒറ്റ ശ്വാസത്തില്‍ ഇതു വരെ എത്തി.. ഹയ്യോ.. ക്ലൈമാക്സിന് ഇനിയും കാത്തിരിക്കണോ?

പിന്നീടെന്തായി സങ്കു? വേഗം.. വേഗം..കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-21666079.post-1145791726980701552006-04-23T14:28:00.000+03:002006-04-23T14:28:00.000+03:00കിണറ്റില്‍ വീണ സങ്കുചിതന്...കിണറ്റില്‍ വീണ സങ്കുചിതന്...Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-21666079.post-1145791478733255352006-04-23T14:24:00.000+03:002006-04-23T14:24:00.000+03:00കിണറ്റില്‍ വീണ സങ്കുചിതന്...കിണറ്റില്‍ വീണ സങ്കുചിതന്...Anonymousnoreply@blogger.com